May 16, 2024

loksabha-election-can-apply-for-appointment-of-special-police-officer-tt: ലോകസഭാ തെരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ നിയമനത്തിന് അപേക്ഷിക്കാം

0
Img 20240412 185006

കൽപ്പറ്റ: 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ആയി ജോലി ചെയ്യാന്‍ താത്പര്യമുള്ള എന്‍.സി.സി, എൻ.എസ്.എസ്, എസ്‌.പി.സി കാഡറ്റുകൾ, സർവീസിൽ നിന്നും വിരമിച്ച 60 വയസിന് താഴെയുള്ള പോലീസ് ഉദ്യോഗസ്ഥർ, വിമുക്ത ഭടന്മാർ, ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ സേവനം അനുഷ്ടിച്ചു വരുന്ന സിവിൽ ഡിഫൻസ് വളണ്ടീയേഴ്‌സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഉടൻ ബന്ധപ്പെടുക. ഫോൺ: 04936 205655.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *