May 16, 2024

ജോമോൻ (34) നിര്യാതനായി

0
Img 20240412 220444

പുൽപ്പള്ളി: ഗോവ ഇൻഫിനിറ്റി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ പുൽപ്പള്ളി, മരക്കടവ് തോട്ടുങ്കൽ ജോമോൻ (34) നിര്യാതനായി. പിതാവ്: ജോയി, മാതാവ്: ഓമന. സഹോദരൻ: ജോബി (യുകെ), സംസ്കാരം: നാളെ മരക്കടവ് സെൻ്റ് ജോസഫ്സ് പള്ളി സെമി ത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *