May 17, 2024

മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ പുരസ്കാരം റഹീമ വാളാടിന്

0
Img 20240413 113244

വാളാട്: ഈ വർഷത്തെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ പുരസ്ക്‌കാരങ്ങൾ പ്രഖ്യാപിച്ചു. കവിതാ പുരസ്ക‌ാരം വാളാട് സ്വദേശി റഹീമ കെ എ കരസ്ഥമാക്കി. ‘നാലഞ്ച് ബായക്ക പാഠങ്ങൾ’ എന്ന കവിതയാണ് പുരസ്‌കാരത്തിന് അർഹമായത്. 25000 രൂപയും പ്രശസ്ത്തി പത്രവുമടങ്ങുന്നതാണ് പുരസ്ക‌ാരം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗം ഗവേഷകയായ റഹീമ വാളാട് പുത്തൂർ കോമ്പി ഗഫൂറിന്റെയും റഹ്‌മത്തിൻ്റെയും മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *