May 2, 2024

ഷിജു ജോസ് (48) നിര്യാതനായി

0
Img 20240413 171809

മഞ്ഞൂറ: ഷിജു ജോസ് വളവി (48) നിര്യാതനായി. മഡഗസ്കറിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു. ദീർഘകാലം മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിലും, മാന്ധ്യ , മാനന്തവാടി രൂപതകളിൽ ഓഡിറ്ററായും പ്രവർത്തിച്ചിരുന്നു. പിതാവ് : കുര്യൻ ജോസ്. മാതാവ്: എൽസി ജോസ്. ഭാര്യ :ബീന ഷിജു. മക്കൾ: ദിയ ഷിജു (ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ), റിയ ഷിജു, നിയ ഷിജു, (സെൻറ് ആൻസ് പബ്ലിക് ഇംഗ്ലീഷ് സ്കൂൾ വെള്ളമുണ്ട). സഹോദരങ്ങൾ: സൈജൻ ജോസ് (ഡൽഹി), ഷിനി ജെയിൻ, ഷില്ലി ബിജു, ഷീല ജോസ്, ആന്റോ ജോസ് (അധ്യാപകൻ, കൊട്ടിയൂർ) സംസ്കാരം പിന്നീട്, മഞ്ഞൂറ സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *