May 1, 2026

കാപ്പ നിയമ പ്രകാരം നാടുകടത്തി

0
Img 20240415 162456
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. ബത്തേരി, കൈപ്പഞ്ചേരി, ചെമ്പകശ്ശേരി വീട്ടില്‍ ജിത്തു എന്ന ഷിംജിത്ത്(26)നെയാണ് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്മേൽ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *