May 1, 2026

ലോക്സഭ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നാളെ 

0
Img 20240415 174442
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവി പാറ്റ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നാളെ നടക്കും. കളക്ടറേറ്റ് എന്‍.ഐ.സി ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന റാന്‍ഡമൈസേഷനില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, തെരഞ്ഞെടുപ്പ് ഒബ്സര്‍വര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം മുഖേനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *