May 1, 2026

കേരളത്തിന് ആശ്വാസമായി മഴ, വില്ലനായി ഡെങ്കിയും

0
Img 20240415 201107
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്പ് എന്നിവയുടെ നേതൃത്വത്തിൽ മേപ്പാടി റിപ്പൺ കടച്ചിക്കുന്ന് കോളനിയിൽ ഇന്റെൻസിവ് വോട്ടർ അവയർനസ് പ്രോഗ്രാം നടത്തി. സ്വീപ് നോഡൽ ഓഫീസർ പി.യു സിതാര വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകി. സ്വീപ്പ് അംഗം ഹാരിസ് നെന്മേനി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്വീപ്പ് അംഗം എസ് രാജേഷ് കുമാർ, സ്വീപ് അസിസ്റ്റന്റുമാരായ ബിപിൻ, ദേവാംഗന എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *