June 10, 2026

വയനാടിന് അഭിമാനിക്കാം; സജന സജീവൻ ഇന്ത്യൻ ടീമിൽ

0
Img 20240416 075654
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇന്ത്യൻ വനിതാ ടീമിൽ ഇടം പിടിച്ച് വയനാട്ടുകാരി സജന സജീവൻ. ബംഗ്ലാദേശിനെതിരെ അഞ്ച് ടി20 മത്സരങ്ങൾക്കുള്ള ടീമിലാണ് സജന ഇടം പിടിച്ചത്. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് സജനയ്ക്ക് തുണയായത്. സബ്ലി യു.പി.എല്ലിൽ സജന മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *