June 10, 2026

കൽപ്പറ്റ നഗരത്തിൽ കാട്ട്പോത്ത് ഇറങ്ങി

0
20240416 145820
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ നഗരത്തിൽ ഇന്നലെ രാത്രി കാട്ട്പോത്തിറങ്ങി. രാത്രി പതിനൊന്ന് മണിയോടെ കൽപ്പറ്റ നഗരത്തിൽ ഇറങ്ങിയ കാട്ട്പോത്ത് നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാതെ കാട്ടിലേക്ക് തന്നെ തിരികെ പോയി. കാട്ട്പോത്തിറങ്ങുന്നത് ഇപ്പോൾ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *