May 17, 2026

ലക്കിടി പ്രീമിയർ ലീഗ് 21ന്

0
Img 20240417 193248
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി: ലെജൻഡ്‌സ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ധീരജവാൻ വസ ന്തകുമാർ മെമ്മോറിയൽ ലക്കിടി പ്രീമിയർ ലീഗ് സിക്സ് ‘സ് ഫുട്ബോൾ ടൂർണമെന്റ് ഈമാസം 21ന് നടക്കും. ഞായറാഴ്ച രാവി ലെ 8 മുതൽ ലക്കിടി ഗവ. എൽപി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ നാൽപ്പ തിൽപ്പരം ഫുട്ബോൾ താരങ്ങൾ മാറ്റുര ക്കും. എവർറോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസും ലക്കി ഡ്രോയും കൂടാതെ മറ്റനേ കം സമ്മാനങ്ങളും വിജയികൾക്കായി ഒരുക്കി യിട്ടുണ്ടെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *