May 17, 2026

ജെപി നദ്ദ 19 ന് വയനാട്ടിൽ; കെ. സുരേന്ദ്രന്റെ റോഡ്ഷോയിൽ പങ്കെടുക്കും

0
Img 20240417 193021
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ 19 ന് വയനാട്ടിലെത്തും. എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ കൂടെ ​ഗണപതിവട്ടത്ത് നടക്കുന്ന റോ‍ഡ്ഷോയിൽ ജെപി നദ്ദ പങ്കെടുക്കും. രാവിലെ 9.30 ന് തുടങ്ങുന്ന റോഡ്ഷോ അസംപ്ഷൻ ആശുപത്രി ജം​ഗ്ഷനിൽ നിന്നും ആരംഭിച്ച് ചുങ്കത്ത് സമാപിക്കും. റോഡ്ഷോയ്ക്ക് ശേഷം ബിജെപി അദ്ധ്യക്ഷൻ പാലക്കാട്ടേക്ക് തിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *