June 15, 2026

കർഷക കോൺഗ്രസ് സംസ്ഥാന പ്രതിനിധി സംഘം വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

0
Img 20240418 115057
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി വിജയൻ്റെ നേതൃത്വത്തിലുള്ള കർഷക കോൺഗ്രസ് സംസ്ഥാന പ്രതിനിധി സംഘം വരൾച്ച ബാധിച്ച മുള്ളൻകൊല്ലി, പുൽപ്പള്ളി പുതാടി പഞ്ചായത്തുകളിൽപ്പെട്ട വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. സംസ്ഥാന സംഘടന ചാർജ്ജ് വഹിക്കുന്ന ജനറൽ സെക്രട്ടറി എ.ഡി സാബൂസ്, ജില്ലാ പ്രസിഡന്റ് പി.എം ബെന്നി, സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ചാക്കോ, എംഎ പൗലോസ്, നിയോജക മണ്ഡലം പ്രസിഡണ്ട് എൻ.ആർ പരിതോഷ് കുമാർ, ഇ.ജെ ഷാജി, കെ.ജെ ജോൺ, മുള്ളൻകൊല്ലി മണ്ഡലം പ്രസിഡണ്ട് പി.എം കുര്യൻ പ്ലാക്കിയിൽ, അബ്രഹാം കാരക്കാട്ടിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *