May 1, 2024

sharadha 95 passed away: ശാരദ (95) നിര്യാതയായി

0
Img 20240418 121627

പുൽപ്പള്ളി: ചീയമ്പം ചിറകമ്പത്ത് പരേതനായ കുള്ളൻ്റെ ഭാര്യ ശാരദ 95 നിര്യാതയായി. മക്കൾ: ചിതമ്പരൻ, ദിവാകരൻ, രാധ, ഭാരതി പരേതയായ കല്യാണി, നളിനി, ഭവാനി മരുമക്കൾ: രാഘവൻ, കുഞ്ചു, ചെല്ലപ്പൻ, ബാലഗോപാലൻ, പരേതനായ വിശ്വനാഥൻ, ഗീത, സൗമിനി സംസകാരം വ്യാഴാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *