June 10, 2026

കാപ്പ ചുമത്തി നാട് കടത്തി

0
Img 20240419 201154
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. വൈത്തിരി, തളിപ്പുഴ, രായൻ മരക്കാർ വീട്ടിൽ ഷാനിബ്(24)നെയാണ് നാട് കടത്തിയത്. ഒരു വർഷത്തേക്കാണ് ജില്ലയിൽ പ്രവേശിക്കാൻ വിലക്ക്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്മേൽ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കൽപ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുൽപ്പള്ളി സ്റ്റേഷനുകളിലായി നിരവധി എൻ.ഡി.പി.എസ് കേസുകൾ, കവർച്ച, ഗാർഹിക പീഡനം, പോലീസ് കസ്റ്റഡിയിൽ നിന്ന് പോലീസുകാരെ അക്രമിച്ചു രക്ഷപ്പെടൽ തുടങ്ങിയ കേസുകളുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *