May 17, 2026

കെ.ജെ. എൽദൊ അനുസ്മരണം – സെമിനാർ; നവ-ഫാസിസ്റ്റ് പ്രയോഗങ്ങളും ജനാധിപത്യ ചെറുത്ത് നിൽപ്പുകളും

0
Img 20240420 110435
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സി.പി.ഐ(എം.എൽ) റെഡ്സ്റ്റാറിൻ്റെ സജീവ പ്രവർത്തകനും മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.ജെ. എൽദൊ അനുസ്മരണം സംഘടിപ്പിക്കും. ഏപ്രിൽ 21, ഞായർ 3 മണിക്ക് നടക്കുന്ന പരിപാടിയിൽ ഡോ അസീസ് തരുവണ ‘നവ-ഫാസിസ്റ്റ് പ്രയോഗങ്ങളും ജനാധിപത്യ ചെറുത്ത് നിൽപ്പുകളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സംവാദത്തിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾ പങ്കെടുത്ത് സംസാരിക്കും. വയനാട്ടിലെ പുരോഗമന ജനാധിപത്യ വിശ്വാസികൾ പങ്കെടുക്കുമെന്നും കെ. ജെ. എൽദൊ അനുസ്മരണ സമിതി ഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *