October 16, 2026

രണ്ട് യൂത്ത് ഓറിയന്റഡ് പോളിങ് സ്റ്റേഷനുകള്‍

0
Img 20240420 181129
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യുവ ഓഫീസര്‍മാര്‍ നിയന്ത്രിക്കുന്ന രണ്ടു പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിക്കുക. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലാണ് ഇവ രണ്ടും. കുറിച്യാട് മുന്‍ ഏകാധ്യാപക വിദ്യാലയം, ചെട്ട്യാലത്തൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ എന്നിവടങ്ങളിലാണ് യുവജന നിയന്ത്രണത്തിലുള്ള പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *