രണ്ട് യൂത്ത് ഓറിയന്റഡ് പോളിങ് സ്റ്റേഷനുകള്‍
കൽപ്പറ്റ: യുവ ഓഫീസര്‍മാര്‍ നിയന്ത്രിക്കുന്ന രണ്ടു പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിക്കുക. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലാണ് ഇവ രണ്ടും. കുറിച്യാട് മുന്‍ ഏകാധ്യാപക വിദ്യാലയം, ചെട്ട്യാലത്തൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ എന്നിവടങ്ങളിലാണ് യുവജന നിയന്ത്രണത്തിലുള്ള പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക.





Leave a Reply