May 2, 2026

ലോക്സഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍; വനിതാ- യുവജന പങ്കാളിത്തം ഉറപ്പാക്കും

0
Img 20240421 120659
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലായി 576 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. കല്‍പ്പറ്റ 187, മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *