May 2, 2026

മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു 

0
Img 20240421 115524
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: ഇന്നലെ വൈകിട്ടോടെ ഉണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു. അമ്പലവയൽ വേങ്ങച്ചാൽ സ്കൂളിന് സമീപത്താണ് കനത്ത മഴയിലും കാറ്റിലും റോഡരികിൽ ഉണ്ടായിരുന്ന മരങ്ങളും അഞ്ച് ഇലക്ട്രിക് പോസ്റ്റുകളും നിലം പതിച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി വീണതിനെത്തുടർന്ന് അമ്പലവയൽ വേങ്ങച്ചാൽ പ്രദേശത്ത് വൈദ്യുതി വിതരണം സ്തംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *