May 5, 2026

വീടിനു സമീപം നിർത്തിയിട്ട ജീപ്പ് കാട്ടാന തകർത്തു

0
Img 20240423 163150
By ന്യൂസ് വയനാട് ബ്യൂറോ

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ വീടിനടുത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന തകർത്തു. ധർമഗിരിയിലെ ഷിബുവിന്റെ ജീപ്പാണ് ഇന്നലെ രാവിലെ കാട്ടാന തകർത്ത് കളഞ്ഞത്. ഷിബുവിൻ്റെ വീടിന് സമീപത്തുള്ള കൃഷിയിടത്തിൽ നിർത്തിയിട്ടതായിരുന്നു ജീപ്പ്. സമീപത്തുണ്ടായിരുന്നവർ ബഹളം വച്ചതോടെ കാട്ടാന വനത്തിലേക്കു പിൻവാങ്ങി. പ്രദേശത്ത് സ്ഥിരം ശല്യക്കാരനായ കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *