മേപ്പാടിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 28ന്
മേപ്പാടി: സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 28ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച വരെയാണ് ക്യാമ്പ്. കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ഗ്യാസ്‌ട്രോ എന്ററോളജി, ന്യൂറോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും.
രജിസ്‌ട്രേഷന് 9207702054, 9656594956 എന്നീ നമ്പറുകളില്‍ വിളിക്കാം.





Leave a Reply