June 10, 2026

മലക്കാട് മഹാദേവ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 25, 26 തീയതികളിൽ നടക്കും

0
Img 20240423 174503
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മലക്കാട് മഹാദേവ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 25, 26 തീയതികളിൽ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. മഹാഗണപതി ഹോമം. ഭഗവതിസേവ, സർപ്പബലി, മഹാമൃത്യുഞ്ജയഹോമം. വഴിപാടുകൾ ഉണ്ടായിരിക്കുന്നതാണ്. സ്വർണ പ്രശ്നത്തിൽ. നിർദേശിച്ച പ്രകാരം ഉള്ള പരിഹാര കർമങ്ങൾ പ്രതിഷ്ഠാദിനത്തിൽ ചെയ്യും.

വിവരങ്ങൾക്ക് ക്ഷേത്രം ഓഫിസുമായി ബന്ധപ്പെടുക: 7306859701,9447150994.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *