May 6, 2024

വി.പി വിജയൻ [65] നിര്യാതനായി

0
Img 20240424 124924

പീച്ചങ്കോട്: പീച്ചങ്കോട് ക്വാറി റോഡ് അരിമന്ദം വി.പി വിജയൻ [65] നിര്യാതനായി. സംസ്കാരം 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഗീത, മക്കൾ: വിനീത് (അധ്യാപകൻ സെൻ്റ് പാട്രിക്സ് സ്കൂൾ മാനന്തവാടി), അഞ്ജു (ഫെഡറൽബാങ്ക് കൊയിലാണ്ടി), മരുവി.പി മകൻ: ആശിഷ് (എസ്‌ബിഐ പയ്യോളി)

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *