July 8, 2026

ഊർജ സംരക്ഷണ ബോധവൽക്കരണം നടത്തി

0
Img 20240424 125558
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: ഊർജ സംരക്ഷണത്തിൻ്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടി വണ്ടിയാമ്പറ്റ യുവശബദം ഗ്രന്ഥശാലയും കെ എസ് ഇ ബി കമ്പളക്കാട് ഓഫിസും ചേർന്നു ഗ്രന്ഥശാലാ പരിസരത്തു സംഘടിപ്പിച്ചു. കൽപറ്റ എ ഇ ഇ അജിത് മുഖ്യ പ്രഭാഷണം നടത്തി. കമ്പളക്കാട് എഇ സജി, സബ് എഞ്ചിനീയർമാരായ ധനേഷ് കുമാർ, രസ്നിത എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തു. പി.കെ സുരേഷ് സ്വാഗതവും നിജ ഉണ്ണി നന്ദിയും പറഞ്ഞു. ജോസ് മേട്ടേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *