May 4, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടിന് കിറ്റ്: പിന്നിൽ ബിജെപി എന്ന് ആരോപണം: പരിഹസിച്ച് ടി. സിദ്ദിഖ് എംഎൽഎ 

0
Img 20240425 092055
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിലെ കിറ്റ് വിതരണം കെ.സുരേന്ദ്രന് വേണ്ടിയെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. കിറ്റുകൾ ഓർഡർ ചെയ്തത് ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളാണെന്ന് ടി. സിദ്ദിഖ് എംഎൽഎ ആരോപിച്ചു. തോൽവിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അതേസമയം, സുരേന്ദ്രൻ വയനാട്ടിൽ പലചരക്ക് വിൽപന തുടങ്ങിയെന്നും സിദ്ദിഖ് പരിഹസിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *