May 4, 2026

സൺഡെ സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

0
Eit5yfc13776
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:-മരകാവ് ഇടവകയിൽ പുതുതായി നിർമ്മിച്ച സൺഡേ സ്കൂൾ കെട്ടിടം മാനന്തവാടി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ ജെയിംസ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. റിജോഷ് മേനമ്പത്ത്, ട്രസ്റ്റി അഗസ്റ്റിൻ വിരിപ്പാമറ്റം,ബാബു നമ്പൂടാകം പ്രസംഗിച്ചു. ട്രസ്റ്റിമാരായ ബെന്നി മറ്റത്തിൽ, തോമസ് ഒറ്റക്കുന്നേൽ, വിത്സൺ ചിറമേൽ നേതൃത്വം നല്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *