May 5, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ്ങ് കിറ്റില്‍ 21 ഇനങ്ങള്‍

0
Img 20240425 185056zeqhc4q

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പോളിംഗ് കിറ്റിൽ 21 ഇനം സാധനങ്ങൾ.

സ്റ്റാമ്പ് പാഡ്, തീപ്പെട്ടി, സൈന്‍ബോര്‍ഡ് – 13, സാധാരണ പെന്‍സില്‍, ബോള്‍പെന്‍-5 (നീല-3, ചുവപ്പ് -1, സില്‍വര്‍ വൈറ്റ്-1), വെള്ള പേപ്പര്‍ – 8 ഷീറ്റ്, പിന്‍- 25 എണ്ണം, അരക്ക് – ആറെണ്ണം, പശ -1, ബ്ലേഡ്-1, മെഴുകുതിരി-4, നൂല് – 20 മീറ്റര്‍, സ്‌കെയില്‍ – 1, കാര്‍ബണ്‍ പേപ്പര്‍ – 3, എണ്ണ തുടയ്ക്കാനുള്ള തുണി, പൊതിയാനുള്ള പേപ്പര്‍ ഷീറ്റ് – 3, മഷിക്കുപ്പി വെക്കാനുള്ള ഒഴിഞ്ഞ പാത്രം/പ്ലാസ്റ്റിക് ബോക്‌സ്/കപ്പ്, ഡ്രോയിങ് പിന്‍-24, റബര്‍ ബാന്‍ഡ്- 20, സെല്ലോ ടേപ്പ്-1.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *