May 6, 2024

കെ. സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തി

0
Img 20240426 092212

മൊടക്കല്ലൂർ: ബിജെപി സംസ്ഥാന അധ്യക്ഷനും എൻ ഡി എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ കോഴിക്കോട് അത്തോളി മൊടക്കല്ലൂർ സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ പ്രതികരണം കേരളത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *