Latest News News Wayanad കെ. സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തി April 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മൊടക്കല്ലൂർ: ബിജെപി സംസ്ഥാന അധ്യക്ഷനും എൻ ഡി എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ കോഴിക്കോട് അത്തോളി മൊടക്കല്ലൂർ സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ പ്രതികരണം കേരളത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. Post navigation Previous: ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് വൈകുന്നുNext: ലോക്സഭാ തിരഞ്ഞെടുപ്പ്: എൻ ഡി അപ്പച്ചൻ വോട്ട് രേഖപ്പെടുത്തി Also read Latest News News Wayanad പാതിവില തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കണം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എ.എ.പി നിവേദനം നൽകി November 12, 2026 0 News Wayanad തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കുമെന്ന് എസ്.ടി മോർച്ച November 12, 2026 0 News Wayanad തൃശ്ശില്ലേരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply