Latest News News Wayanad ലോക്സഭാ തിരഞ്ഞെടുപ്പ്; ടി. സിദ്ദിഖ് എംഎൽഎ വോട്ട് രേഖപ്പെടുത്തി April 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കെപിസിസി വർക്കിംഗ് പ്രസിഡന്റും കൽപ്പറ്റ എംഎൽഎയുമായ ടി.സിദ്ദിഖ് വോട്ട് രേഖപ്പെടുത്തി. കൽപ്പറ്റ ഗവ. എൽപി സ്കൂളിലെ ബൂത്തിലാണ് ടി. സിദ്ദിഖ് വോട്ട് രേഖപ്പെടുത്തിയത്. വയനാട്ടിൽ രാഹുൽ ഗാന്ധി തരംഗമെന്ന് അദ്ദേഹം പറഞ്ഞു. Post navigation Previous: ലോക്സഭാ തിരഞ്ഞെടുപ്പ്: എൻ ഡി അപ്പച്ചൻ വോട്ട് രേഖപ്പെടുത്തി Next: തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് സുരക്ഷയൊരുക്കാൻ 66,303 പോലീസ് ഉദ്യോഗസ്ഥർ: വ്യാജവാർത്തകൾ വിശ്വസിക്കരുത് പ്രചരിപ്പിക്കരുത്: കേരള പോലീസ് Also read News Wayanad പഠനോപകരണങ്ങൾ വിതരണം ചെയ്തു June 15, 2026 0 News Wayanad മാനന്തവാടി നഗരസഭ മൈത്രി നഗർ ഡിവിഷനിൽ വിജയോത്സവം സംഘടിപ്പിച്ചു June 15, 2026 0 News Wayanad വൃക്കരോഗികൾക്ക് ആശ്വസിക്കാം; മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിന് 9 ഡയാലിസിസ് മെഷീനുകൾ കെെമാറി June 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply