Latest News News Wayanad ലോക്സഭാ തിരഞ്ഞെടുപ്പ്; ടി. സിദ്ദിഖ് എംഎൽഎ വോട്ട് രേഖപ്പെടുത്തി April 26, 2024 0 കൽപ്പറ്റ: കെപിസിസി വർക്കിംഗ് പ്രസിഡന്റും കൽപ്പറ്റ എംഎൽഎയുമായ ടി.സിദ്ദിഖ് വോട്ട് രേഖപ്പെടുത്തി. കൽപ്പറ്റ ഗവ. എൽപി സ്കൂളിലെ ബൂത്തിലാണ് ടി. സിദ്ദിഖ് വോട്ട് രേഖപ്പെടുത്തിയത്. വയനാട്ടിൽ രാഹുൽ ഗാന്ധി തരംഗമെന്ന് അദ്ദേഹം പറഞ്ഞു. Continue Reading Previous ലോക്സഭാ തിരഞ്ഞെടുപ്പ്: എൻ ഡി അപ്പച്ചൻ വോട്ട് രേഖപ്പെടുത്തി Next തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് സുരക്ഷയൊരുക്കാൻ 66,303 പോലീസ് ഉദ്യോഗസ്ഥർ: വ്യാജവാർത്തകൾ വിശ്വസിക്കരുത് പ്രചരിപ്പിക്കരുത്: കേരള പോലീസ് Also read Latest News News Wayanad അപേക്ഷ ക്ഷണിച്ചു May 19, 2024 0 Latest News News Wayanad ന്യൂനപക്ഷ കമ്മീഷന് സിറ്റിങ് May 19, 2024 0 Latest News News Wayanad റാങ്ക് പട്ടിക റദ്ദാക്കി May 19, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply