News Wayanad കൊളവള്ളിയിൽ രണ്ട് പശുക്കുട്ടികളെ വന്യജീവി കൊന്നു April 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപള്ളി: കൊളവള്ളിയിൽ രണ്ട് പശുക്കുട്ടികളെ വന്യജീവി കൊലപ്പെടുത്തി. കളപ്പുരയ്ക്കൽ ജോസഫിൻ്റെ കിടാരിളെയാണ് കന്നാരം പുഴയോരത്തു വച്ച് കടുവ കൊന്നത്. കടുവ ആണ് കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. കിടാരികൾ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ആയിരിക്കാം ആക്രമിച്ചത്. Post navigation Previous: കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന് (85) നിര്യാതനായിNext: യോഗ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു Also read News Wayanad മുഖ്യമന്ത്രി വയനാട്ടിലേക്ക്, കള്ളാടിയിലെ അപകട മേഖല സന്ദർശിക്കും July 8, 2026 0 News Wayanad കാണാമറയത്ത് ഇനിയും അഞ്ച് പേർ; നാല് സോണുകളാക്കി തിരിച്ച് തെരച്ചിൽ ഇന്നും തുടരും July 8, 2026 0 Latest News News Wayanad കർഷകർക്ക് നൽകാനുള്ള കുടിശ്ശിക കൃഷി വകുപ്പിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തണം: പി.കെ.എ. അസീസ് July 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply