June 11, 2026

യോഗ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

0
Img 20240427 175427
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: വയനാട് യോഗ അസോസിയേഷൻ സ്റ്റേറ്റ് റിസോഴ്സ് സെന്ററുമായി ചേർന്നു ഒരു വർഷ യോഗ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ചവർക്കു കേരള ബാങ്ക് ഡയറക്ടർ പി. ഗഗറിൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ. സച്ചിദാനന്ദൻ സ്വാഗതം പറഞ്ഞു. സുധാകരൻ, ഡോ. മാനസി എന്നിവർ സംസാരിച്ചു. അജിത് കുമാർ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *