May 5, 2026

കുന്നേൽ കൃഷ്ണൻ അനുസ്മ‌രണം നടത്തി

0
Img 20240429 092720
By ന്യൂസ് വയനാട് ബ്യൂറോ

വാളാട്: അന്തരിച്ച നക്‌സലൈറ്റ് നേതാവ് കുന്നേൽ കൃഷ്‌ണൻ അനുസ്‌മരണ യോഗം നടത്തി. അനുസ്‌മരണ യോഗത്തിലും, മൗനജാഥയിലും നിരവധിപേർ പങ്കെടുത്തു. ഒ.ആർ കേളു എംഎൽഎ അധ്യക്ഷനായിരുന്നു. ആനിരാജ, പി. ഗഗാറിൻ, ഗ്രോവാസു, ഇ.ജെ ബാബു, പി.പി ജയകുമാർ, പി.സി ഉണ്ണിചെക്കൻ, സലീംകുമാർ, പി.എം ഇബ്രാഹിം, ജസ്റ്റിൻ ബേബി, എ. പ്രഭാകരൻ, പി. കെ വീരഭദ്രൻ, സാം പി. മാത്യു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *