May 15, 2024

എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി ശ്രിയ സരേഷ്

0
Img 20240429 101224

കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ. എസ് എസ് സ്കോളർഷിപ്പ് നേടി ശ്രിയ സരേഷ്. കല്ലോടി സെന്റ് ജോസഫ്സ് യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ശ്രിയ. കല്ലോടി കുളത്താട താമസിക്കുന്ന സരേഷിന്റെയും, ശരണ്യയുടെയും മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *