May 15, 2024

യു.എസ്.എസ് സ്കോളർഷിപ്പ് നേടി ടോം മാത്യു

0
Img 20240429 102126

കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ് നടത്തിയ യു.എസ്.എസ് സ്കോളർഷിപ്പ് നേടി ടോം മാത്യു. കല്ലോടി സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ടോം. കല്ലോടി മഠത്തിൽ ബിനുവിൻ്റെയും ബിന്ദുവിൻ്റെയും മകനാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *