June 16, 2024

തണലൊരുക്കാം നല്ല നാളെക്കായി; ക്യാമ്പയിന് തുടക്കം കുറിച്ച് അസംപ്ഷൻ എ യു പി സ്കൂൾ

0
Img 20240605 Wa00922

ബത്തേരി: പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി അസംപ്ഷൻ എ യു പി സ്കൂളിൽ ഫാദർ കിരൺ തൊണ്ടിപ്പറമ്പിൽ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് എന്നിവർ ഫല വൃക്ഷ തൈ നട്ടു. കൂട്ടുകാരനൊരു മുരിങ്ങ, പെൻ ബോക്സ് ഉദ്ഘാടനം, ഹരിത അസംബ്ലി, ക്വിസ് മത്സരം എന്നിവ നടത്തി. അധ്യാപകരായ ജിൻസി ജോൺ , അനു .പി.സണ്ണി, ടിൻ്റു മാത്യു, ബെന്നി ടി.ടി, ഷിമിൽ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *