July 9, 2026

കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

0
WhatsApp Image 2026-07-09 at 7.52.29 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള എൻ.ജി.ഒ. അസോസിയേഷൻ 2026-27 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന സെക്രട്ടറി കെ.എ.മുജീബ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിന് ജില്ലാ പ്രസിഡണ്ട് കെ.ടി. ഷാജി, ജില്ലാ സെക്രട്ടറി ഷൈജു പി.ജെ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറക്കൽ, ജില്ലാനേതാക്കളായ പി.ടി.സന്തോഷ്, പി. അബ്ദുൽ ഗഫൂർ, ഷാജി പി.എസ്., ഇ.എം. നാരായണൻ, വി.എൽ. ബിപിൻരാജ്, ബെൻസി ജേക്കബ്, ടി. പരമേശ്വരൻ, ഗഫൂർ എൻ.എ., പ്രതീഷ് കെ.ആർ., രമേശ് എം., സതീഷ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *