May 15, 2026

ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍

0
Img 20240609 Wa00712
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെ 10 പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് പരോൾ. അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പറയുന്നത്.

 

പത്ത് പ്രതികളും ജയിലിന് പുറത്തെത്തി. നേരത്തേ വിയ്യൂർ സെൻട്രൽ ജയിലിൽവെച്ച് ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതിനാൽ കൊടി സുനിക്ക് പരോൾ അനുവദിച്ചില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *