July 14, 2024

കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

0
20240618 165249

മീനങ്ങാടി : മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജില്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക് ആന്‍ഡ് ഓട്ടോമോബൈല്‍ എഞ്ചിനീയറിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ഫോണ്‍-8281362097, 9744134901

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *