July 23, 2024

വൈദ്യുതി മുടങ്ങും

0
20240618 170230

പനമരം: കെഎസ്ഇബി പരിധിയില്‍ ക്രെസെന്റ് സ്‌കൂള്‍, വാടോച്ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂണ്‍ 19) രാവിലെ 8:30 മുതല്‍ ഉച്ചക്ക് ഒന്ന് വരെയും പരക്കുനി, മഞ്ചേരി പരക്കുനി, മാതംകോഡ്, കൃഷ്ണമൂല, പരിയാരം, പരിയാരം വയല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് 6വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *