April 17, 2026

വിദ്യാർഥികൾക്ക് അവാർഡ് വിതരണം ചെയ്തു 

0
20240619 101246
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ല ഫെഡറേഷൻ ഓഫ് ഡെഫിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ജില്ലാ പ്രസിഡണ്ടും ആൾ കേരള ഫെഡറേഷൻ ഓഫ് ഡഫ് ജോയിൻറ് സെക്രട്ടറിയുമായ കടക്കൽ നജീം വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *