July 19, 2024

വൈദ്യുതി മുടങ്ങും

0
20240619 161048ackqid6

പനമരം: കെഎസ്ഇബി പരിധിയില്‍ കുണ്ടാല, അഞ്ചാം മൈല്‍, കെല്ലൂര്‍, കാട്ടിച്ചിറക്കല്‍, കാരക്കാമല, കൊമ്മയാട്, ആറാം മൈല്‍, മതിശ്ശേരി, കാപ്പുംകുന്ന്, വേലൂക്കരകുന്ന്, കാരാട്ടുകുന്ന്, പാലച്ചാല്‍ പ്രദേശങ്ങളില്‍ ജൂണ്‍ 20 രാവിലെ 8:30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *