വൈത്തിരി: ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഹിന്ദി (ജൂനിയര്‍) താത്ക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 24-ന് രാവിലെ 11 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 9633920245
Leave a Reply