May 7, 2026

പൊള്ളും വിലയിൽ മത്തി, കിലോ 400 രൂപ 

0
Img 20240619 Wa02472
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ: സംസ്ഥാനത്ത് മത്തിവില ഒരാഴ്ചയായി ഉയർന്നുതന്നെ നിൽക്കുകയാണ്. കിലോക്ക് 400 രൂപ വരെ എത്തി. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് സൂചന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *