September 30, 2025

പ്രതികൂല കാലാവസ്ഥ; വിനോദ സഞ്ചാരികൾക്ക് വിലക്ക് 

0
20240626 202454

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജില്ലാ ദുരിന്ത നിവാരണ അതോറിറ്റിയുടെ പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ നാളെ 27-06-2024( വ്യാഴാഴ്ച) വയനാട് ജില്ലയിലെ ഡിടിപിസിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിച്ചിരിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *