News Wayanad എം.എ ക്രിമിനോളജിയിൽ ഒന്നാം റാങ്ക് ലിജിഷ സലീമിന് June 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: ഡൽഹി ഡോ: ബി ആർ അംബേദ്കർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ ക്രിമിനോളജിയിൽ ഒന്നാം റാങ്ക് നേടി ലിജിഷ സലിം. പുൽപള്ളി ക്ഷീരസംഘം ജീവനക്കാരനായിരുന്ന എം കെ സലീമിന്റെ മകളാണ് ലിജിഷ. Post navigation Previous: പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും; ജനശക്തി കർഷക കോൺഗ്രസ്സ്Next: വിഷരഹിത പച്ചക്കറികളുമായി ഗ്രീൻ എക്കോ ഷോപ്പ് Also read Latest News News Wayanad ഗോത്ര യുവാവ് വളം ചാക്കുമായി വീണതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ കേസ് August 9, 2026 0 Latest News News Wayanad മാനന്തവാടിയിൽ സമ്പൂർണ മെഡിക്കൽ കോളേജ് ഉടൻ യാഥാർഥ്യമാക്കണം: ഇൻകാസ് കുവൈറ്റ് August 9, 2026 0 Latest News News Wayanad ബാവലി ചെക്പോസ്റ്റിൽ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിൽ August 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply