By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട് : മക്കിയാട് ടൗണിലെ ആദ്യകാല മരവ്യാപാരി ഓടം മൂല അന്ത്രു (71) നിര്യാതനായി. ഭാര്യ: ആയിഷ ആലമ്പാടി. മക്കൾ: സലിം, നജ്മത്ത്, നവാസ്, നസീറ. മരുമക്കൾ: സമീറ വാഴയിൽ,സലീം , മോസിൻ.സഹോദരങ്ങൾ: അമ്മത് ഹാജി, മറിയം,ബിയ്യാത്തു,മാമി , പരേതരായ ഇബ്രാഹീം, അബ്ദുള്ള.
Leave a Reply