ഔസേഫ് (94) നിര്യാതനായി
കോട്ടത്തറ:ആദ്യകാല കുടിയേറ്റ കർഷകൻ മാടക്കുന്ന് ചോക്കാട്ട് ഔസേഫ് (94)നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: സിസ്റ്റർ മേരി ചോക്കാട്ട് ബിഎസ് (സെൻ്റ് ജോസഫ്സ് കോൺവെൻ്റ് കൽപ്പറ്റ), വർഗീസ്, അഗസ്റ്റ്യൻ, ജെസി(എറണാകുളം കലൂർ), പരേതനായ പ്രൊഫ: ജോസഫ്. മരുമക്കൾ: ഡെയ്സി, മേരി, മേഴ്സി, പരേതനായ സാജു നെടുംപറമ്പിൽ.





Leave a Reply