August 26, 2026

ശുദ്ധജല വിതരണം മുടങ്ങും

0
Img 20240628 Wa02402
By ന്യൂസ് വയനാട് ബ്യൂറോ

 

അടിയന്തിര അറ്റകുറ്റപണികൾ 25/06/2024 ന് പൂർത്തീകരിക്കാൻ കഴിയാത്തതുമൂലം വിതരണ ശൃംഖലകളായ അമ്പലവയൽ പഞ്ചായത്തിലും ബത്തേരി മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഭാഗങ്ങളിലും ജൂൺ 29,30 തീയ്യതികളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *